തോൽവി ഒരു ചിന്തയുടെ മാത്രം പരാജയമാണ് പുതിയ നൂറു ചിന്തകളുടെ തുടക്കവും.... തോൽക്കാൻ മനസ്സുള്ളവനേ ജയിച്ചിട്ടുളളൂ.
യഥാർത്ഥ പരാജയങ്ങൾ ആരന്ഭികുന്നത് നമ്മളിൽ ഉണ്ടാകുന്ന പ്രതീക്ഷയില്ലമയിൽ നിന്നും ആണ്. പരാജയത്തിന്റെ ആദ്യ ചുവടുo അവിടുന്നും തന്നെ. ആര് എന്തൊക്കെ പറഞ്ഞാലും നമുക്ക് നമ്മളിൽ ഉള്ള വിശ്വാസം ഒരിക്കലും നഷപെടരുത് . നമ്മൾ ആരുമായും തരമയ്മ പെടുത്തുകയും അരുത്. എല്ലാവരുടെയും ഉള്ളിൽ ഓരോ കഴിവുകൾ ഒളിഞ്ഞു കിടപ്പുണ്ട്. അത് കണ്ടെതുന്നടാതാണ് ന
മ്മുടെ വിജയം. വിജയം വരയും പരിശ്രമിച്ചുകൊന്ടെയിരിക്കുക.....

0 Reviews
Your rating