Welcome to Souq commerce Store !
നമ്മുടെ കയ്യൊപ്പ് ഓട്ടോഗ്രാഫായി മാറുന്നത് നമ്മൾ ജയിക്കുമ്പോഴാണ്.

നമ്മുടെ കയ്യൊപ്പ് ഓട്ടോഗ്രാഫായി മാറുന്നത് നമ്മൾ ജയിക്കുമ്പോഴാണ്.

(0 customer review)
നമ്മൾ ഉറക്കത്തിൽ കാണുന്നതാവരുത് നമ്മുടെ സ്വപ്നം... നമ്മുടെ ഉറക്കം കെടുത്തുന്നതാവണം അത്... പരിശ്രമത്തിൻെറ പൂന്തോപ്പിലാണ്   വിജയത്തിൻെറ പൂമൊട്ടുകൾ...

നിന്റെ ജീവിതത്തിൽ ഒരു  നല്ല ഐഡിയ കണ്ടെത്തണം..ആ ഐഡിയ താനെ നിന്റെ ജീവിതം ആക്കണം
think about it..

നമ്മുടെ കയ്യൊപ്പ് ഓട്ടോഗ്രാഫായി മാറുന്നത് നമ്മൾ ജയിക്കുമ്പോഴാണ്.

ആരങ്കിലും ആകാനല്ല മറിച്ച്എന്തങ്കിലും ആത്മാർത്ഥമായി ചെയ്യുക ചെയ്യുന്ന കാര്യം ആത്മാർത്ഥമാണങ്കിൽ നമ്മൾ ആരങ്കിലും ആകും.

കൊഴിഞ്ഞു പോയ പൂവിനു വേണ്ടി കണ്ണീർ ചിന്തരുത് .പുതിതായി പൂക്കുന്ന പൂവിനു വെള്ളം ഒഴിക്കുക .കഴിഞ്ഞ  പ്രശ്നങ്ങളെ ഓർത്ത് സങ്കടപ്പെടരുത് വരാനുള്ള കാലത്തെ നോക്കുക.

നീ ദേഷ്യപെട്ടിരിക്കുമ്പോൾ ഒരിക്കലും ഒരു തീരുമാനം എടുക്കരുത് . അത് പോലെ നീ വളരെ സന്തോഷത്തിലിരിക്കുമ്പോൾ വാഗ്ദാനവും ചെയ്യരുത്