Welcome to Souq commerce Store !
പക്ഷികൾ ജീവിച്ചിരിക്കുമ്പോൾ ഉറുമ്പുകളെ ഭക്ഷിക്കുന്നു.....
പക്ഷികൾ മരിച്ചു കഴിഞ്ഞാൽ ഉറുമ്പുകൾ അവയെ ഭക്ഷണമാക്കുന്നു.
 സമയവും സന്ദർഭവും എപ്പൊ വേണമെങ്കിലും മാറിയേക്കാം.
ജീവിതത്തിൽ ആരെയും വില കുറച്ചു കാണരുത്.
ആരെയും വേദനിപ്പിക്കരുത്.
നീ ചിലപ്പോൾ ഇന്ന് ശക്തി ഉള്ളവനായിരിക്കാം
എന്നാൽ ഓർക്കുകാ.....
സമയത്തിനു നിന്നെക്കാൾ ശക്തി ഉണ്ട്.
ഒരു മരത്തിൽ നിന്ന് ലെക്ഷകണക്കിന് തീപ്പെട്ടി കൊള്ളികൾ ഉണ്ടാക്കാൻ പറ്റുന്നു...
എന്നാൽ ലക്ഷകണക്കിന് മരങ്ങൾ കത്തി നശിപ്പിക്കാൻ ഒരു തീപ്പെട്ടി കൊള്ളി മതിയാകും. ☺☺☺☺