തോറ്റ് പോയി എന്നു ഉറപ്പിചിടത്ത് നിന്നും എഴുന്നെൽകണം,
അവസാനിച്ചു എന്ന് കരുതിയത് ഒന്നേ എന്ന് തുടങ്ങണം, പരാജയ ഭീതിയല്ല പരാജയം തന്ന അനുഭവങ്ങളാണ് മനസ്സിൽ ഉണ്ടാകേണ്ടത്.
വീഴ്ചയിൽ കൈ വിട്ടവരെയും കൈ പിടിച്ചവരേയും മനസിലാകണം. തോറ്റു പോയിടത് നിന്ന് ഓടി ജയിക്കുന്നവനാണ് ഹീറോ.

0 Reviews
Your rating