ജീവിതത്തിൽ ഏറെ പ്രാധാന്യം നല്കേണ്ട ഒന്നാണ് കുടുംബ ബന്ധങ്ങൾ
എന്നാൽ ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം കുറഞ്ഞു പോയ്കൊണ്ടിരിക്കുന്നതും കുടുംബ ബന്ധത്തിനാണ്
നാടോടുമ്പോൾ നടുവേ ഓടണം എന്നാണല്ലോ !
നിരവധി applications ഇന്ന് നമ്മുടെ കൈവള്ളയിലുണ്ട്
കുടുംബ വിശേഷങ്ങൾ അതിനുള്ളിൽ ഒതുങ്ങിക്കൊണ്ടിരിക്കുന്നു
വിശേഷങ്ങൾ പങ്കു വെക്കാൻ ഇടയ്ക്കു ഇടയ്ക്കു വീടുകൾ സന്ദർശിച്ചിരുന്ന ഒരു കാലം വിധൂരമായിരിക്കുന്നു
വല്ലപ്പോഴും ആഘോഷങ്ങൾ പങ്കെടുക്കാൻ പോവുക എന്ന തോതിൽ ഒതുങ്ങുന്നു
ബാകി എല്ലാം ചറ്റിങ്ങിൽ
online ഉണ്ടെങ്കിൽ ഉണ്ട്
ഇല്ലെങ്കിൽ ഇല്ല !
അങ്ങനോക്കെയാണ് കാര്യങ്ങൾ എങ്കിലും
ഇടയ്ക്കു കുടുംബ
വീടുകൾ സന്ദർശിച്ചു കുടുംബ ബന്ധം ഊട്ടിയുറപ്പിക്കുക !

0 Reviews
Your rating