Welcome to Souq commerce Store !
  • ഞാൻ എന്ന ഭാവം ഉപേക്ഷിക്കുക, നമ്മൾ എന്ന ചിന്ത വളർത്തുക
  • അഹം ഭാവത്തെ ഇല്ലായ്മ ചെയ്യുക, സ്നേഹത്തിനു വില കല്പ്പിക്കുക.
  • ചിരി കൊണ്ട് അകലം കുറയ്ക്കുക, അപവാദങ്ങളെ അവഗണിക്കുക.
  • അറിവ് സംപാധിച്ച്ചുകൊണ്ടിരിക്കുക, അസൂയയെ അകറ്റി നിര്ത്തുക.
  • വീഴ്ച്ചകളിൽനിന്നു പാഠം ഉൾക്കൊള്ളുക, വിജയം നേടാൻ ശ്രമിക്കുക.
  • തോൽവിയെക്കുരിച്ച്ചു ചിന്തിക്കാതിരിക്കുക, വിജയത്തെ സ്വപ്നം കാണുക.
  • എല്ലാറ്റിനുമുപരി......കഠിനാധ്വാനം ചെയ്യുക.....ദൈവത്തെ സ്മരിക്കുക..
  • മനസാ വാചാ കർമ്മണാ സത്യവിരോധം ചെയ്യാതിരിക്കുക.
  • വിജയം നമ്മോടോപ്പമായിരിക്കും...