നമ്മുടെ ചുറ്റും നടക്കുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുക പ്രോത്സാഹിപ്പിക്കുക ..
നമ്മളേക്കാളും പരിതാപകരമായ അവസ്തയിൽ ഉള്ളവരും ഉണ്ടെന്ന് മനസ്സിലാക്കുക അവരെ പറ്റി അന്യേഷിക്കുക, പഠിക്കുക. അവർക്ക് നമ്മളാൽ കഴിയുന്ന സഹായം നൽകുക ..
സന്തോഷമായാലും സാമ്പത്തികമായാലും നമുക്ക് കിട്ടുന്നതിൽ തൃപ്തരാകുക ...!!
0 Reviews
Your rating